ശ്രീനീഷും പേളിയും തമ്മിൽ പ്രണയം | filmibeat Malayalam

2018-07-21 2,973

New Gossips in Biggboss malayalam house
ബിഗ് ബോസ് ഹൗസിലെ പുതിയ ചർച്ച വിഷയം രേളി മാണിയും ശ്രീനിഷുമാണ്. ഇവർ തമ്മിൽ പ്രണയമാണെന്നുള്ള ഗോസിപ്പുകളാണ് ഇപ്പോൾ പരക്കെ വ്യാപിക്കുന്നത്. പ്രണയത്തിനു പിന്നാലെ ഇവരെ രണ്ടു പേരേയും ഫോക്കസ് ചെയ്ത ചിലർ കൂട്ടായ ചർച്ചകളും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. ഇവർ പ്രണയത്തിലാണെന്നുളള വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ പുതിയ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.
#Bigboss